മലയാളികൾക്ക് ഏറെ സുപരിചിതനായ പാരഡിപ്പാട്ടുകളുടെ സുൽത്താനാണ് നാദിർഷ. 1966 ഓഗസ്റ്റ് 28 ന് അബുദുള്ളയുടെയും ആയിഷ ബീവിയുടെയും മകനായി കൊച്ചിയിൽ ആണ് നാദിർഷയുടെ ജനനം. ...